മന്ന്യോട്ട് ദേവാലയ പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ – കളിയാട്ട മഹോത്സവം 2027 ജനുവരി 22 മുതല്‍ 28 വരെ; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ശ്രീ മന്ന്യോട്ട് ദേവാലയ പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ – കളിയാട്ട മഹോത്സവം 2027 ജനുവരി 22 മുതല്‍ 28 വരെയുള്ള തീയതികളില്‍ നടക്കും. ഉല്‍സവ
വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
കാഞ്ഞങ്ങാട് എം എല്‍ എ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാഥിതിയായി. ദേവാലയ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അംബുജാക്ഷന്‍ കുന്നരുവത്ത് അധ്യക്ഷനായി. ക്ഷേത്ര സ്ഥാനികന്‍ മോഹനന്‍ അന്തിത്തിരിയന്‍ ഭദ്ര ദീപം കൊളുത്തി. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി. രഘുനാഥ്,നഗരസഭ കൗണ്‍സിലര്‍മാരായ സൗമ്യ സുനില്‍,
വിജയന്‍ മണക്കാട്, പൂരക്കളി ആചാര്യന്‍ പി. ദാമോദര പണിക്കര്‍, വി വി രാജു, വി സുരേഷ് മോഹന്‍, കെ പി .ജ്യോതിഷ്, കെ വി സതീശന്‍ , പി പി രാജു അരയി , എന്നിവര്‍ സംസാരിച്ചു.
ക്ഷേത്ര സ്ഥാനികരായ ശശി കലയറ, രാമന്‍ മുറിയനാവി, ദിനേശന്‍ അരയി, രാമകൃഷ്ണന്‍ അരയി എന്നിവര്‍ സന്നിഹിതരായി.
ദേവാലയ മാനേജിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ അലാമിപ്പള്ളി സ്വാഗതവും, സെക്രട്ടറി സനില്‍ മന്ന്യോട്ട് നന്ദിയും പറഞ്ഞു.
മുഖ്യ രക്ഷാധികാരി
പത്മനാഭ പട്ടേരി (ക്ഷേത്രം തന്ത്രി ),
രക്ഷാധികാരിമാരായി
മോഹനന്‍ അന്തിത്തിരിയന്‍
മിഥുന്‍ എന്‍ (നിട്ടടുക്കം തറവാട്),
രാജ്മോഹന്‍ ഉണ്ണിത്താന്‍ (എം പി )
ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (എം എല്‍ എ )
വി വി രമേശന്‍ (ചെയര്‍മാന്‍ കാഞ്ഞങ്ങാട് നഗരസഭ )
എം. രാഘവന്‍ (കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് )
വിജയന്‍ മണക്കാട് (കൗണ്‍സിലര്‍ )
സൗമ്യ സുനില്‍ (കൗണ്‍സിലര്‍ ) എന്നിവരെയും
ആഘോഷ കമ്മിറ്റി ഭാരവാഹികളായി
പ്രൊഫസര്‍ പി രഘുനാഥ്
(ചെയര്‍മാന്‍),
അംബുജാക്ഷന്‍ കുന്നരുവത്ത്
(വര്‍ക്കിംങ് ചെയര്‍മാന്‍),
വി.വി. രാജു മന്ന്യോട്ട്, വി.
സുരേഷ് മോഹന്‍ (വൈസ് ചെയര്‍മാന്‍മാര്‍)
ചന്ദ്രന്‍ അലാമിപ്പള്ളി
(ജനറല്‍ കണ്‍വീനര്‍),
സനില്‍ മന്ന്യോട്ട്,
അംബുജാക്ഷന്‍ അലാമിപ്പള്ളി കെ. വി.
സതീശന്‍
(കണ്‍വീനര്‍മാര്‍)
കെ. പി. ജ്യോതിഷ്
(ട്രഷറര്‍).

 

error: Content is protected !!