വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രവേശന പാസ് വിതരണ ഉദ്ഘാടനം നടന്നു; രാജേന്ദ്രന്‍ പുല്ലൂര്‍ നാടക സംവിധായകനും നടനുമായ രമേഷ് മടിയന് നല്‍കി ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വേലാശ്വരം ഫൈന്‍ ആര്‍ട്ടസ് സെസൈറ്റിയുടെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം നടന്നു.
വേലാശ്വരം ഗവ: യു പി.സ്‌കൂളില്‍ നടന്നു ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ നാടക സംവിധായകനും നടനുമായ രമേഷ് മടിയന് നല്‍കി ഉല്‍ഘാടനം ചെയ്തു. ഫൈന്‍ ആര്‍ട്ട്‌സ് പ്രസിഡന്റ് കെ.വി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്ടസ് സൊസൈറ്റി സെക്രട്ടറി എ പ്രകാശന്‍ സ്വാഗതവുംവൈസ് പ്രസിഡന്റ് ബിനു പെരളം നന്ദിയും പറഞ്ഞു. നവംബറില്‍ നാടകോത്സവം നടത്താന്‍ വേണ്ടി തീരുമാനിച്ചു .

 

error: Content is protected !!