സൂര്യതാപം: കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ക്ക് പൊള്ളലേറ്റു; 19ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്

കാഞ്ഞങ്ങാട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാഘാതം ഏറ്റു. കാഞ്ഞങ്ങാട് നഗരസഭയിലെ 19ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്. ഇന്നലെ പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കഴുത്തിനു താഴത്തായി ദേഹത്തും മുന്നിലും പിന്നിലും പൊള്ളലേറ്റത്. ആശുപത്രിയില്‍ ചികില്‍സ തേടി.

 

error: Content is protected !!