കൊട്ടോടി പുലിക്കോട് കെ. ബാലന് അന്തരിച്ചു Posted on August 10, 2026August 10, 2026 by rajitha കൊട്ടോടി :പുലിക്കോട് കെ. ബാലന് (70) അന്തരിച്ചു. ഭാര്യ: തങ്കമണി മക്കള്: ഷിബു, ഷീബ. മരുമകന്: മധു (മധുരംപാടി )