സെന്റര്‍ ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ നബിദിന പ്രോഗ്രാം ലോഗോ പ്രകാശനം

ചിത്താരി : സെന്റര്‍ ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ നബിദിന പ്രോഗ്രാം ലോഗോ പ്രകാശനം ഇന്ന് ജുമാ നിസ്‌കാരത്തിനു ശേഷം ഗള്‍ഫ് വ്യവസായി മുഹമ്മദ് അലി സിങ്കപ്പൂര്‍ നിര്‍വഹിച്ചു. സെന്റര്‍ ചിത്താരി മുഹിയുദ്ധീന്‍ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി മൊഗ്രാല്‍, അഷ്‌റഫ് ബോംബെ മഹല്ല് ഭാരവാഹികള്‍ മീലാദ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.

 

error: Content is protected !!