പെന്‍ഷന്‍ മുക്കില്‍ ഗതാഗത നിയന്ത്രണം

കയ്യൂര്‍ – ചായ്യോം – അരയാക്കടവ് പൊതുമരാമത്ത് റോഡില്‍ പെന്‍ഷന്‍ മുക്കില്‍ കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രസ്തുത റോഡിലൂടെയുള്ള പൊതുഗതാഗതം ഓഗസ്റ്റ് 09 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായി തടസ്സപ്പെടുമെന്ന് നീലേശ്വരം പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
യാത്രക്കാര്‍ റോഡിന് ഇരുവശത്തുമുള്ള ബദല്‍ (ഡൈവേര്‍ഷന്‍) റോഡുകള്‍ ഉപയോഗിക്കേണ്ടതാണ്.

 

error: Content is protected !!