കാഞ്ഞങ്ങാട്: കാണാതായ പോലീ സുകാരനെ മംഗലാപുരത്ത് കണ്ടത്തി .രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന കാസർകോട് ഹെഡ്ക്വാർ ട്ടേഴ്സിലെ സിവിൽ പോലീസുദ്യോ ഗസ്ഥൻ ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശി സാംസനലിനെയാണ് (27) മംഗലാപുരത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്.
ബാങ്കിൽ നിന്നും ഇടക്കിടെ പണം പിൻവലിക്കുന്നതായി സൈബർ സെ ല്ലിന്റെ സഹായത്തോടെ മനസിലാക്കി അമ്പലത്തറ എസ്. ഐ പ്രകാശന്റെ നേതൃത്വത്തിൽ ആണ് പോ ലീസുകാരനെ കണ്ടെത്തിയത്.
ഈ മാസം 3 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവ് ചന്ദ്രൻ്റെ പരാതിയിൽ അമ്പ ലത്തറ പോലീസ് കേസെടുത്തിരുന്നു.
അമ്പലത്തറ സ് റേറഷനിൽ എത്തിച്ച പോലീസുകാരനെ കോടതിയിൽ ഹാജരാക്കി.
കാണാതായ പോലീസുകാരനെ കണ്ടെത്തി
