ചായ്യോത്ത് : മാനൂരിലെ ജാനകി (80) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കക്കാട്ടില്‍ അമ്പൂ ഞ്ഞി.മക്കള്‍: ഗംഗാധരന് (മാനൂരി ), ചന്ദ്രമതി (കൊല്ലംപാറ), സുശീല (പാത്തടുക്കം),ഗീത (ചായോത്ത് ). പരേതനായ കൃഷ്ണന്.
മരുമക്കള്‍ ഷൈല (മടിക്കൈ ), സുമതി (കായക്കുന്ന് ), ശാരദ (മാനൂരി ), അമ്പൂഞ്ഞി ,ഗംഗാധരന്, പരേതനായ രാമചന്ദ്രന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, അമ്പൂഞ്ഞി , അമ്പാടി, ചിരുത ,മീനാക്ഷി, കുഞ്ഞിപ്പെണ്ണ്, ബാലന്, ശാന്ത,
