കോളംകുളത്തെ പെട്ടിക്കട വ്യാപാരി ഗോപി പിള്ള അന്തരിച്ചു

കരിന്തളം: കോളം കുളത്തെ പെട്ടിക്കടവ്യാപാരി ഗോപി പിള്ള (76) അന്തരിച്ചു. ഭാര്യ: ചെറൂട്ട ലക്ഷ്മി (അണ്ടോള്‍). മക്കള്‍:ലാലു, ജിത്ത്, ലിഷന്‍, ലിജി. മരുമക്കള്‍: സിന്ധു, അശ്വതി,സൂര്യ, സനല്‍. സഹോദരങ്ങള്‍: ജാനകി, പരേതനായ രാമചന്ദ്രന്‍.

 

error: Content is protected !!