പറക്കളായി : തായങ്കടയിലെ പരേതനായ വരക്കാട്ടില്‍ വര്‍ഗ്ഗീസിന്റെ ഭാര്യ ലീലാമ്മ വര്‍ഗീസ് (75) അന്തരിച്ചു.മക്കള്‍: ജോണിവര്ഗിസ്(ബിസിനസ്),തോമസ് വര്‍ഗിസ് (കാനഡ),മനോമണി (എണ്ണപ്പാറ).മരുമക്കള്‍: റീന ജോണി,
ലേഖ, റോയി ജോസഫ്. സംസ് കാരം തിങ്കള്‍ രാവിലെ 11.30 ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍.
