കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് 22-ാംസാര്വജനിക ഗണേശോത്സവത്തിന്റെ ഫണ്ട് സമാഹരണ ഉദ്ഘാടനവും, ബ്രോഷര്‍ പ്രകാശനം നടന്നു. കെ. ഹരീഷ് ഷേണായില്‍ സി എയില്‍ നിന്ന് ആദ്യ ഫണ്ട് സമിതി പ്രസിഡന്റ് കെ.വി.ഗണേശന് സ്വീകരിച്ചു. വൈ.പ്രസിഡന്റ് കെ. വി. ലക്ഷ്മണന് മുഖ്യപ്രഭാഷണം നടത്തി.
ഹരീഷ് എന്‍.റാവു, ആര് വി.ശാന്തി എന്നിവരും ഫണ്ടുകള്‍
കൈമാറി.
പി.മുരളീധരന് സ്വാഗതവും ബാലസുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
