ബാര ചപ്പിലിക്കര മൊട്ടയിലെ രാജന്‍ അന്തരിച്ചു

ബാര : ചപ്പിലിക്കര മൊട്ടയിലെ രാജന്‍ (42) അന്തരിച്ചു.
പരേതരായ ചോയ്യിയുടെയും നാരായണിയുടെയും മകനാണ്.
സഹോദരങ്ങള്‍: നാരായണന്‍, രാഘവന്‍, ലക്ഷിമി, പരേതനായ കുമാരന്‍.

 

error: Content is protected !!