ഇരിയ – കാട്ടുമാടത്തെ ഓമന വിജയന് (62) അന്തരിച്ചു. ഭര്‍ത്താവ് വിജയന്. മക്കള്‍ : വിജിത, വിനീത,വിജീഷ് (ഗള്‍ഫ് ).മരുമക്കള്‍: സദന് (മടിക്കൈ അമ്പലത്തുകര), ഷിജു (ചെറുവത്തൂര്‍ ) ഭവിത. സഹോദരങ്ങള്‍ ദാമോദരന്‍, സുകുമാരന്‍, ശാന്ത, ദാക്ഷായനി, കുഞ്ഞിരാമന്, പരേതരായ കാര്‍ത്യായനി, മാധവി. സംസ്കാരം ഇന്ന് രാത്രി പത്തിന്.
