ബി. കെ . എം യു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: വി. ബി. ജി ആര്‍ എ .എം ജി പദ്ധതി ഉപേക്ഷിക്കുക, ദേശീയ കര്‍ഷ തൊഴിലാളി , നിയമം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 6000 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ച്
ബി. കെ .എം യു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി. സിപിഐജില്ലാ സെക്രട്ടറി
സി. പി. ബാബു  ഉദ്ഘാടനം ചെയ്തു.ഗംഗാധരന്‍ പള്ളി കാപ്പില്‍ അധ്യക്ഷനായി. ടി കൃഷ്ണന്‍. എം. അസിനാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ എംഎല്‍എ എം.കുമാരന്‍ സ്വാഗതം പറഞ്ഞു. സി.ജാനു, പി. രാജന്‍, നാരായണന്‍, മൈമൂന, എന്‍ ബാലകൃഷ്ണന്‍, സി. വി. വിജയരാജ്, സി. പി. സുരേശന്‍, പി.ദിവാകരന്‍, സുനില്‍ മാടക്കല്‍, രാഘവന്‍ കപ്പള്ളി,ടി കൃഷ്ണന്‍ തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!