സൈനിക സേവനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ രാജേഷ് പാലായിയെ ആദരിച്ചു

നീലേശ്വരം, പാലായി 26 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം നാട്ടില്‍ തിരിചെത്തിയ രാജേഷ് പാലായി യെ കാസര്‍കോട് ജില്ലയിലെ സൈനികരുടെ സംഘടന സോള്‍ജിയേഴ്സ് ഓഫ് കെ. എല്‍. 14 വെല്‍ഫയര്‍ സൊസൈറ്റി അവരുടെ വസതിയില്‍ വച്ച് ആദരിച്ചു. സോള്‍ജിയര്‍ ഓഫ് കെ എല്‍ 14 പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷനായി. സന്തോഷ് പൂവാലന്‍കൈ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജയന്‍ പൊന്നന്‍, സജേഷ് കരിന്തളം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. രൂപേഷ് പോടോത്തുരുത്തി നന്ദിയും പറഞ്ഞു സൊള്‍ജിയേഴ്സ് ഓഫ് കെ എല്‍ 14 വെല്‍ഫയര്‍ സൊസൈറ്റിയുടെ മെമ്പര്‍ മാരും കുടുംബാംഗങ്ങളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!