കാട്ടിപ്പൊയില്‍ വരഞ്ഞൂര്‍ ഒറവങ്കരയിലെ രാമു ഒറവങ്കര അന്തരിച്ചു

കാട്ടിപ്പൊയില്‍ : വരഞ്ഞൂര്‍ ഒറവങ്കരയിലെ രാമു ഒറവങ്കര (79) നിര്യാതനായി.ഭാര്യ . എ കാര്‍ത്ത്യായനി, മക്കള്‍. സനീഷ് ബാബു,അനീഷ്,സുധീഷ്.മരുമക്കള്‍: ചിത്ര കാസര്‍ഗോഡ്,രമ്യ പാലക്കാട്.

 

error: Content is protected !!