ബിരിക്കുളം വരഞ്ഞൂരിലെ ഐക്കോടന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

ബിരിക്കുളം: വരഞ്ഞൂരിലെ ഐക്കോടന്‍ കൃഷ്ണന്‍ നായര്‍ ( 96) അന്തരിച്ചു. ഭാര്യ : ചെരക്കര കോമളവല്ലി. മക്കള്‍: നാരായണി, രോഹിണി, രാമകൃഷ്ണന്‍( ദീപം ടെക്‌സ്‌റ്റൈല്‍സ് പരപ്പ ). മരുമക്കള്‍ : കരുണാകരന്‍ നായര്‍,
നാരായണന്‍ നായര്‍, പുഷ്പ (ചെമ്മട്ടം വയല്‍ ബല്ല). ശവസംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പില്‍ .

 

error: Content is protected !!