കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല അസ്ഥിരോഗ വിദഗ്ധനായ കുന്നുമ്മലിലെ ഡോ.യു.ബി. കുനിക്കുല്ലായ അന്തരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല അസ്ഥിരോഗ വിദഗ്ധനായ കുന്നുമ്മല്‍ ‘പരിമള’ത്തില്‍ ഡോ.യു.ബി. കുനിക്കുല്ലായ (89) അന്തരിച്ചു. ഭാര്യ : ഡോ. യു. കൃഷ്ണകുമാരി. മക്കള്‍ : ഡോ.കെ.യു. രാഘവേന്ദ്രപ്രസാദ്(മാനേജിംഗ് ഡയറക്ടര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്) ഡോ. സീമാ റാവു(മണിപ്പാല്‍ ഹോസ്‌പൈസ് ആന്‍ഡ് റെസ്പൈറ്റ് സെന്റര്‍, മണിപ്പാല്‍) മരുമക്കള്‍: ഡോ. ജെ.രമ്യ (ഫിസിഷ്യന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്) ഡോ. രാജേഷ് റാവു ജനറല്‍ പ്രാക്ടീഷ്ണര്‍,മുംബൈ). സംസ്‌കാരം ബദിയഡുക്ക ഉബ്രങ്കള സമുദായ ശ്മശാനത്തില്‍ നടന്നു.

 

error: Content is protected !!