മഹിളാ അസ്സോസിയേഷന്‍ പ്രവര്‍ത്തക കെ. ഉണ്ടച്ചി അന്തരിച്ചു

രാവണീശ്വരം: സി.പി.ഐ (എം) ഒറവുങ്കര ബ്രാഞ്ച് മെമ്പറും മഹിളാ അസ്സോസിയേഷന്‍ പ്രവര്‍ത്തകയുമായ കെ. ഉണ്ടച്ചി (74) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാലിക്കന്‍ . മകന്‍: ഒ. ഹരിഷ്. സഹോദരങ്ങള്‍: പാറ്റ ( കൊട്ടിലങ്ങാട്)
മാണിക്കം (കടപ്പുറം), വെള്ളച്ചി (കുളിക്കാട്), കുഞ്ഞിപെണ്ണ് (മടിയന്‍), രാഘവന്‍ (കുളിക്കാട്).

 

error: Content is protected !!