പൂച്ചക്കാട് : തെക്കേക്കരയിലെ കുഞ്ഞമ്മ തായത്ത് (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍.
മക്കള്‍: ജാനകി, മാധവി,ബാലകൃഷ്ണന്‍. മരുമക്കള്‍: ചന്തന്‍കുഞ്ഞി (രാവണേശ്വരം), ലക്ഷ്മണന്‍ (ആലയി), ഭാനുമതി (കാരക്കുഴി). സംസ്‌കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക്.