തെയ്യം കലാകാരനും ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവുമായ വാവടുക്കത്തെ ബി. എം. അമ്പു പണിക്കര്‍ അന്തരിച്ചു

ബേഡകം: പ്രശസ്ത തെയ്യം കലാകാരനും ഫ്‌ലോക്ലോര്‍ അവാര്‍ഡ് ജേതാവുമായ വാവടുക്കത്തെ ബി എം അമ്പു പണിക്കര്‍ (90) അന്തരിച്ചു. ഭാര്യ :ശാന്ത (വാവടുക്കം). മക്കള്‍: ജ്യോതി (കുണ്ടംകുഴി), ദിലീപ് , പുരുഷുപണിക്കര്‍,
പ്രവീണ്‍ പണിക്കര്‍ , അനില്‍ പണിക്കര്‍ ( നാലുപേരും വാവടുക്കം) , നിഷ (കുഞ്ഞിമംഗലം) , ശ്രീജ (അതിയടം).
മരുമക്കള്‍ : അംബിക (കാസര്‍കോട്), സരിത (കാങ്കോല്‍), വിഷ്ണുമായ (ഇടപ്പണി), അജിഷ (കൂടാളി), ദിനേശന്‍ (കുഞ്ഞിമംഗലം), ബൈജു (അതിയടം) പരേതനായ പ്രഭാകരന്‍ (പുതിലോട്). സഹോദരങ്ങള്‍ : കൃഷ്ണന്‍ വാഗവതര്‍ കുണ്ടംകുഴി മാണി, മാക്കം (പാക്കം) പരേതനായ രാമന്‍ മീങ്ങുന്നോന്‍ (ബേഡകം).

 

error: Content is protected !!