65 കാരന്‍ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍; പുറത്തേകൈയിലെ എം.കെ. ബാലകൃഷ്ണന്‍ ആണ് മരിച്ചത്

നീലേശ്വരം: ഗൃഹനാഥനെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ചു. പുറത്തേകൈയിലെ എം.കെ. ബാലകൃഷ്ണന്‍ (65) ആണ് മരിച്ചത്. ഭാര്യ: കൗസല്ല്യ. മക്കള്‍: ഷിജു, ഷാജി, ഷാജു. മരുമക്കള്‍: അജിത, പഞ്ചമി, ശ്യാമ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാഘവന്‍,കുഞ്ഞിമാണിക്കം,പരേതരായ കണ്ടക്കോരന്‍, നാരായണന്‍, കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോരന്‍, അമ്പൂഞ്ഞി, കൊട്ടന്‍.

 

error: Content is protected !!