സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജാനൂര്‍ കടപ്പുറത്തെ ജഗന്നാഥന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ മത്സ്യ തൊഴിലാളിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജഗന്നാഥന്‍ ( 81) അന്തരിച്ചു. ഭാര്യ: പരേതയായ ഉമാവതി. മക്കള്‍: ബീന, രാജേഷ്, സുമേഷ്, രാജീവന്‍. മരുമക്കള്‍: വത്സല, ഹരിത, സുനിത, ഗണേശന്‍.

 

error: Content is protected !!