ആവിയിലെ രാമകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ആവിയിലെ രാമകൃഷ്ണന്‍ (64) അന്തരിച്ചു. പരേതരായ മാധവന്‍ – പാറു എന്നവരുടെ മകനാണ്. ഭാര്യ: സരള (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: വി.ശ്രീരാമന്‍ (കൗണ്‍സിലര്‍ കാഞ്ഞങ്ങാട് നഗരസഭ), ശശി, പരേതനായ ഭാസ്‌ക്കരന്‍.

 

error: Content is protected !!