കാഞ്ഞങ്ങാട്: ഐ മാക്സ് പ്രിന്റ് ഹൗസിന്റെ പുതിയ സംരംഭമായ ‘ഐ മാക്സ് ഫോട്ടോ ഫ്രെയിം ഡിവിഷന്’ പ്രവര്‍ത്തനം ആരംഭിച്ചു. കെ.പി.എ. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. അശോക് കുമാര്‍ ടി.പി. ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ കെ.പി.എ. നേതാക്കളായ ശ്രീ. സിബിച്ചന് , ശ്രീ. കേളു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഐ മാക്സ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ എ.പി.ഷര്‍ജി സ്വാഗതവും, കെ.ടി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
?വീടുകള്‍ക്കും ഓഫീസുകള്‍ക്കും അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ളതും മനോഹരവുമായ ഡിസൈനുകളിലുള്ള ഫോട്ടോ ഫ്രെയിമുകള്‍ ഇവിടെ ലഭ്യമാണ്. ഹോള്‍സെയില്‍, റീട്ടെയില്‍ വിതരണത്തിന് പുറമെ മൊത്തമായും ഓര്‍ഡറുകളും സ്വീകരിക്കും. ഡിസൈനിങ് മുതല്‍ ഹൈക്വാളിറ്റി ലേസര്‍ പ്രിന്റിങ്, ലാര്‍ജ് ഫോര്‍മാറ്റ് പ്രിന്റിങ്, വിവിധതരം ലാമിനേഷന് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരേ കുടക്കീഴില് ലഭ്യമാണെന്ന് ഉടമകള്‍ അറിയിച്ചു.
?കഞ്ഞങ്ങാട്: ഐ മാക്സ് പ്രിന്റ് ഹൗസിന്റെ പുതിയ സംരംഭമായ ‘ഐ മാക്സ് ഫോട്ടോ ഫ്രെയിം ഡിവിഷന്’ പ്രവര്‍ത്തനം ആരംഭിച്ചു. കെ.പി.എ. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. അശോക് കുമാര്‍ ടി.പി. ഉദ്ഘാടനം നിര്‍വഹിച്ചു.
?ഉദ്ഘാടന ചടങ്ങില്‍ കെ.പി.എ. നേതാക്കളായ ശ്രീ. സിബിച്ചന് , ശ്രീ. കേളു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഐ മാക്സ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ എ.പി.ഷര്‍ജി സ്വാഗതവും, കെ.ടി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.