കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് പൈരടുക്കത്തെ കെ. അരുണ്‍ കുമാര്‍ (50) അന്തരിച്ചു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു. അമ്മ: ബേബി. അച്ഛന് : പരേതനായ കുമാരന്. സഹോദരങ്ങള്‍: വനജ (കണ്ണൂര്‍). പരേതയായ ഭാമ. സംസ്കാരം ഇന്ന് പകല്‍ 11ന് ഹോസ്ദുര്‍ഗ് പൊതുശ്മശാനം.
