കോളിച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ ജിതിന് (വര്ക്കിച്ചന്-41) ആണ് മരിച്ചത്. പാറയ്ക്കല്‍ ദേവസ്യയുടെയും ആനിയുടെ മകനാണ്. സഹോദരങ്ങള്‍: ജിന്‍സ, ജിസ്. സംസ്കാരം ഇന്ന് 3ന് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍.
