അരയി-മൂലക്ക് സ്വദേശിനി സുമതി അന്തരിച്ചു

കാഞ്ഞങ്ങാട് അരയി-മൂലക്ക് സ്വദേശിനി സുമതി (45) അന്തരിച്ചു.. പരേതനായ എം. കണ്ണന്റെയും നാരായണിയുടെയും മകളാണ്.ഭര്‍ത്താവ്: കുമാരന്‍ (മന്ന്യോട്ട്). മക്കള്‍: സുഗേഷ്, സുധിഷ്.സഹോദരി: എം. സുധ.

 

error: Content is protected !!