റിട്ട. റെയില്‍സ്റ്റേഷന്‍ മാസ്റ്റര്‍ നീലേശ്വരം പേരോലിലെ രഘുനാഥ പ്രഭു അന്തരിച്ചു

നീലേശ്വരം: റിട്ട. റെയില്‍സ്റ്റേഷന്‍ മാസ്റ്റര്‍ നീലേശ്വരം പേരോലിലെ രഘുനാഥ പ്രഭു (80) അന്തരിച്ചു. ഭാര്യ: ജയന്തി പ്രഭു. മക്കള്‍: വെങ്കിടേഷ് (ഇലക്ട്രീഷന്‍ നീലേശ്വരം), വിവേക് , സുജാത (ഇരുവരും ഐടി ബാംഗ്ലൂര്‍). മരുമക്കള്‍: രഞ്ജിനി, വൈഭബി (അധ്യാപിക ബാംഗ്ലൂര്‍). സഹോദരങ്ങള്‍:
രത്‌നാകര പ്രഭു (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍) രഘുവീര്‍ പ്രഭു (മഹാമായ ഹോട്ടല്‍ നീലേശ്വരം), പരേതനായ നിത്യാനന്ദ പ്രഭു. സംസ്‌കാരം നാളെ രാവിലെ എട്ടിന് നീലേശ്വരം സമുദായ സ്മശാനത്തില്‍.

 

error: Content is protected !!