കല്യോട്ട് കല്ല്യോടന്‍ വലിയവീട്ടില്‍ നാരായണിഅമ്മ അന്തരിച്ചു

പെരിയ: കല്യോട്ട് കല്ല്യോടന്‍ വലിയവീട്ടില്‍ നാരായണിഅമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എരോല്‍ കണ്ണന്‍. മക്കള്‍:ദാമോദരന്‍, ശശി, ഉഷ. മരുമക്കള്‍: അംബിക, സതി, ദാമോദരന്‍. സഹോദരങ്ങള്‍: കമ്മാടുത്തുഅമ്മ (മഡിയന്‍), കര്‍ത്യായനി (തണ്ണോട്ട്), പരേതരായ കുഞ്ഞമ്പു, കുഞ്ഞമ്മാറമ്മ. സഞ്ചയനം 16നു രാവിലെ 10ന്.

 

error: Content is protected !!