നീലേശ്വരം: നീലേശ്വരം ദേശീയ പാത കരുവാച്ചേരിയില്‍ ഓടി കൊണ്ടിരിക്കെ ലോറിയുടെ ടയര്‍ പൊട്ടി
തല കീഴായി മറിഞ്ഞു. ഇന്ന് രാവിലെ 8.30 ന് മണിയോടെയാണ് അപകടം. ലോറി ഡ്രൈവര്‍ പാലക്കുന്ന് സ്വദേശി ഹനീഫ (56) ആണ് പരിക്കേറ്റത്. പാലക്കാടില്‍ നിന്ന് ഇളനീര്‍ കയറ്റി കാഞ്ഞങ്ങാട്ടെക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
