നീലേശ്വരം: ലീല ഭട്ടതിരിപ്പാട് (79) അന്തരിച്ചു. ഭര്‍ത്താവ്: കെ കൃഷ്ണന് ഭട്ടതിരിപ്പാട് (നീലേശ്വരം പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്). മക്കള്‍: കെ ജയനാരായണന്‍ (ബിഎ ആര് സി മുംബൈ), കെ ഉഷദേവി(ടീച്ചര്‍ രാജാസ് നീലേശ്വരം), ശ്രീഗണേഷ് (പട്ടേന). മരുമക്കള്‍: ബിന്ദു സരസ്വതി , മാധവന് പുറച്ചേരി (കവി, സാംസ്കാരിക പ്രവര്ത്തകന്), സി.എം റീജ (ക്ലാര്‍ക്ക് പൂല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്), സഹോദരങ്ങള്‍: ഈശ്വരന് നമ്പൂതിരി, സുബ്രമണ്യന്‍ നമ്പൂതിരി (റിട്ട. മജിസ്ട്രേറ്റ് ), പരേതരായ കൃഷ്ണന് നമ്പുതിരി, നാരായണന് നമ്പൂതിരി (കൈതപ്രം), സംസ്ക്കാരം നാളെ പട്ടേനയിലെ വീട്ടുപ്പറമ്പില്‍.
