രാജപുരം: കള്ളാര്‍ മുണ്ടോട്ടെ ടി. ചന്ദ്രവതി (64) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.ഭാസ്കരന് നായര്‍. മക്കള്‍: ടി. ശ്രീജ, ടി.ശ്രീജിത്ത് (ഷാര്‍ജ). മരുമക്കള്‍: പി.വേണു (ബിസിനസ്), ടി.എസ്.മനീഷ (ഷാര്‍ജ). സഹോദരങ്ങള്‍: ടി. ലക്ഷ്മി (എടപ്പണി), ടി.മീനാക്ഷി (മരുതോം), ടി.ബാലകൃഷ്ണന് (ബാര), ടി. ദേവി, ടി. തമ്പാന് (ഇരുവരും മരുതോം), ടി.ദാമോദരന്‍ (ചെമ്മട്ടംവയല്‍), ടി. ലീല (എടപ്പണി), ടി.രാധ (മരുതോം). സഞ്ചയനം ജൂണ്‍ 10 ന്.
