കാഞ്ഞങ്ങാട്: രാവണേശ്വരം മാക്കിയിലെ എ തമ്പാന് നായര്‍ ( 67 ) അന്തരിച്ചു. പരേതരായ ചെരക്കര കുഞ്ഞമ്പു നായരുടെയും അപ്ലിയത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ വി. ഭാനുമതി (പെരിയങ്ങാനം). മക്കള്‍: വി. നിഷ (കൂവാറ്റി),വി.ഉഷ (ബാലനടുക്കം), വി. നിശാന്ത് രാവണീശ്വരം (പ്രവാസി).മരുമക്കള്‍: എ.വി.ജഗദീശന് (കൂവാറ്റി) പി. ഗംഗാധരന് (ബാലനടുക്കം),സി. പാര്‍വ്വതി (രാവണീശ്വരം). സഹോദരങ്ങള്‍: എ. രാധ (രാവണശ്വരം), എ. മാധവി (രാവണീശ്വരം), പരേതനായ എ കുഞ്ഞികേളു (രാവണീശ്വരം). സഞ്ചയനം ഞായറാഴ്ച . രാവിലെ 9 മണിക്ക്.
