കാഞ്ഞങ്ങാട് സൗത്തിലെ മാട്ടുമ്മൽ ചന്ദ്രൻ അന്തരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിലെ മാട്ടുമ്മൽ ചന്ദ്രൻ (71) അന്തരിച്ചു.മുൻ പ്രവാസിയായിരുന്നു. ഭാര്യ: ശോഭ.മക്കൾ: ജിജിൻ (മർച്ചന്റ് നേവി), സജിൻ (ദുബായ് ). മരുമക്കൾ: രമ്യ (കാസർകോട്), അജ്ഞലി (ഉദുമ). സഹോദരങ്ങൾ : എം കുഞ്ഞമ്പാടി, പരേതരായ നാരായണൻ, ചന്ദ്രിക, ദാമോദരൻ, സംസ്ക്കാരം ഇന്ന് രാവിലെ 11ന്

error: Content is protected !!