ഉദുമ: എരോല്‍ അമ്പലത്തിങ്കാലിലെ എ മാധവി (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബി ചോയി (മരക്കാരന് ചോയിപ). മക്കള്‍: ദേവകി, ബാലന്, പുരുഷോത്തമന്, മധുസൂധനന്. മരുമക്കള്‍: രാഗിണി, ശോഭ, ജാസ്മിന്, പരേതനായ രഘുനാഥന്. സഹോദരങ്ങള്‍: നാരായണന്, പരേതനായ അപ്പക്കുഞ്ഞി.
