ബല്ല അത്തിക്കോത്തെ രോഹിണി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് .ബല്ല അത്തിക്കോത്ത് രോഹിണി അമ്മ ( 94) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പത്മനാഭന്‍ നായര്‍. മക്കള്‍:ഇന്ദിര. സുനിത. പ്രദീപന്‍. പ്രമോദ്,പരേതനായ ജയരാജന്‍.മരുമക്കള്‍: ജനാര്‍ദ്ദനന്‍, ബിന്ദു, ശ്രീജ.

 

error: Content is protected !!