മാവുങ്കാല്‍: രാംനഗര്‍ സ്കൂളില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്കുളള പഠനോപകരണങ്ങള്‍ മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ ഡയറക്ടര്‍ നാരായണന് കുളങ്ങര സ്കൂള്‍ ഹെഡ്മിസ്ട്രസ്റ്റ് സി.കെ.സുനിത ദേവി ടീച്ചര്‍ക്ക്
കൈമാറി. ചടങ്ങില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ പി.ഗംഗാധരന്, പി ആര് ഒ അഭിലാഷ് മടിക്കൈ, ടി. കൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു
