രാജസ്ഥാന്‍ സര്‍ദാര്‍ പട്ടേല്‍ പോലീസ് സര്‍വ്വകലാശാലയില്‍ നിന്നും എം എസ് ഡബ്ലു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റൈറ്റ്‌സ് പരീക്ഷയില്‍ രാവണീശ്വരത്തെ മനീഷ മോഹന് രണ്ടാം റാങ്ക്

കാഞ്ഞങ്ങാട്: രാജസ്ഥാന്‍ സര്‍ദാര്‍ പട്ടേല്‍ പോലീസ് സര്‍വ്വകലാശാലയില്‍ നിന്നും എം എസ് ഡബ്ലു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റൈറ്റ്‌സില്‍ രണ്ടാം റാങ്ക് നേടിയ മനീഷ മോഹന്‍. രാവണീശ്വരത്തെ ഒ.മോഹനന്റെയും യശോദയുടെയും മകളാണ്.

 

error: Content is protected !!