കാഞ്ഞങ്ങാട് ഗണേഷ് മന്ദിരത്തിന് സമീപം താമസിക്കുന്ന മുന്‍ എച്ച് ആര്‍ ദേവദാസ് അന്തരിച്ചു

കാഞ്ഞങ്ങാട്: ഗണേഷ് മന്ദിരത്തിന് സമീപം താമസിക്കുന്ന മുന്‍ പ്രവാസി എച്ച് ആര്‍ ദേവദാസ് (69) അന്തരിച്ചു. പരേതരായ രാമചന്ദ്ര, സതിദേവി എന്നിവരുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: ഹര്‍ഷിത്,അക്ഷിത. മരുമക്കള്‍: ദേവിക, രോഹിത്. സഹോദരങ്ങള്‍: എച്ച് ശിവദത്ത്, എച്ച് സുരേന്ദ്ര, എച്ച് പവിത്ര, എച്ച് ദാക്ഷായണി, എച്ച് വാസന്തി.

 

error: Content is protected !!