കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് ഭാരതീയ മസ്ദൂര്‍ സംഘം ( ബി എം എസ്) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി. ജില്ല ഉപാദ്ധ്യാക്ഷന്‍ പറശ്ശിനി പ്രകാശന്‍ താലൂക്ക് സെക്രട്ടറി അനീഷ് പള്ളത്തിന്
മെമ്പര്‍ഷിപ്പ് കൈമാറി ഉദ്ഘാട നം ചെയ്തു. സുധി പുതിയകണ്ടം, രാജേഷ് കാട്ടിപൊയില്‍, ഭാസ്‌ക്കരന്‍ കല്യാണം, ഗിരീഷ് അട്ടേങ്ങാനം, ആര്‍.കെ. രാധാകൃഷ്ണന്‍, വിജേഷ് ചെറുവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
