കയ്യൂര്‍ :ഉദയഗിരി ഇ കെ നായനാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷിക ദിനത്തില്‍ ഇ കെ നായനാര്‍ അനു സ്മരണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക പ്രവര്‍ത്തനം നടത്തി വരുന്ന ആധാരം എഴുത്ത് യൂണിയന് ജില്ലാ സെക്രട്ടറി കൂടിയായ ടി വി രതീഷിനെ ആദരിച്ചു.കയ്യൂര്‍ ചീമേനി പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ കെ രവീന്ദ്രന് ഉപഹാരം നല്കി
