ഓവുചാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടിച്ചിട്ട മാവുങ്കാല്‍- കാഞ്ഞങ്ങാട് റോഡ് തുറന്നു

മാവുങ്കാല്‍:പാണത്തുര്‍ സംസ്ഥാന പാതയില്‍ മാവുങ്കാല്‍ ജംഗ്ഷനില്‍ ഓവുചാല്‍ നിര്‍മ്മണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി അടച്ചിട്ട റോഡ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ മാസം 24 മുതല്‍ 5 ദിവസത്തേക്ക് റോഡ് അടച്ചിട്ടത്. കഴിഞ്ഞ 25 ദിവസമായി റോഡ് അടച്ചിട്ടതിന്റെ പേരില്‍ ഗതാഗതകുരുക്കും
വാഹന യാത്രക്കാര്‍ വന്‍ ദുരിതവുമാണ് അനുഭവിച്ചത്.

 

error: Content is protected !!