മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിലെ മുന്‍ സ്വീപ്പര്‍ ജീവനക്കാരി മേക്കാട്ടെ പെരിയടത്ത് മാണി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുലിക്കോടന്‍ ചിണ്ടന്‍ മണിയാണി. മക്കള്‍: തമ്പാന്‍, ബാലകൃഷ്ണന്‍, ഉഷ, പരേതനായ ചന്ദ്രന്‍. മരുമക്കള്‍: ശ്യാമള (വെള്ളച്ചേരി), ജാനകി (കുളങ്ങാട്ട്), അംബിക രാവണേശ്വരം (സീഡ് ഫാം, പുല്ലൂര്‍), അനന്തന്‍ (കുമ്പള), സഹോദരങ്ങള്‍: ചീയേയി (ഇരിയ), പരേതരായ നാരായണന്‍, കേളു, അമ്പൂഞ്ഞി.
