കാഞ്ഞങ്ങാട്: ഇന്ധന വില വര്‍ധനവിനെതിരെ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക്പ്രസിഡന്റ് ഉമേശന് വേളൂര്‍, വൈസ് പ്രസിഡന്റ്റുമാരായഎം. കുഞ്ഞികൃഷ്ണന്,കെ. പി. ബാലകൃഷ്ണന്, സതീശന് പരക്കാട്ടില്‍,പിവി. തമ്പാന്, അനില്‍ വഴുന്നോറടി, ചന്ദ്രന് ഞാണിക്കടവ്, മണ്ഡലം സുകുമാരന്‍,,കെ. പി. മോഹനന്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി. വി. ചന്ദ്രശേഖരന്. മടികൈ മണ്ഡലം പ്രസിഡന്റ് മുണ്ടോട്ട് നാരായണന് കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് എം. കെ.ദിവാകരന്,രാജന് ഐങ്ങോത്ത് ഭാസ്കരന്. കെ , ശരത് മരക്കാപ്പ്,മണിയന് തോയമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.
