മോനാച്ചയിലെ പുലിക്കോടന്‍ വീട്ടില്‍ നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട്: മോനാച്ചയിലെ പുലിക്കോടന്‍ വീട്ടില്‍ നാരായണി (80) അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ പ്ലാക്കൂട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍. മക്കള്‍: അശോകന്‍ , ബാലകൃഷ്ണന്‍ , ശ്രീനിവാസന്‍,. പരേതയായ വത്സല.
മരുമക്കള്‍: വിജയന്‍ (കരിവെള്ളൂര്‍), മഞ്ജുഷ (മോനാച്ച) , സവിധ (രാവണീശ്വരം) ജയലക്ഷമി (പുത്തൂര്‍).
സഹോദരങ്ങള്‍: നാരായണന്‍, ലക്ഷ്മി, ശാരദ (വേലാശ്വരം), ചന്ദ്രന്‍, ചന്ദ്രാവതി ( വാഴക്കോട് ), ഭാര്‍ഗ്യവി,
പരേതനായ ഗോപാലന്‍.

 

error: Content is protected !!