മുസ്ലിം യൂത്ത്‌ലീഗ് ബിരിയാണി ചലഞ്ച് ഫണ്ട് ഉദ്ഘാടനം റാഷിദ് മാടുമ്മല്‍ നിര്‍വ്വഹിച്ചു

നോര്‍ത്ത് ചിത്താരി: മുസ്ലിം യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ബിരിയാണി ചലഞ്ചിന്റെ നോര്‍ത്ത് ചിത്താരി ശാഖാ തല ഫണ്ട് ഉദ്ഘാടനം ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മിഡിലിസ്റ്റ് വൈസ് പ്രസിഡന്റ് റാഷിദ് മാട്ടുമ്മല്‍ മുസ്ലിം യുത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജന: സെക്രട്ടറി നിസാമുദ്ധീന്‍. സിഎച്ച്‌ന് നല്‍കി നിര്‍വ്വഹിച്ചു.ജമാഅത്ത് ജന: സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ്,മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി ഫൈസല്‍ ചിത്താരി, മുസ്ലിം യുത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ജബ്ബാര്‍ ചിത്താരി,നൗഫല്‍.പിവി, അന്‍വര്‍ ബേങ്ങച്ചേരി,ഇസ്മായില്‍. ടിവി, നിസാര്‍. സിഎച്ച്, സുഹൈല്‍, ജാവിദ്, ഖാലിദ് ചോപ്പാട്ടി, അനസ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!