നൃത്തവിസ്മയം തീര്‍ത്ത് അനിക

കാഞ്ഞങ്ങാട്: ഏറ്റവും കൂടുതല്‍ സമയം ഭരതനാട്യം കച്ചേരി അവതരിപ്പിച്ച് ലോക റെക്കോഡ് സ്വന്തമാക്കി
ആറു വയസുകാരി ഡി.അനിക ബേക്കല്‍ ഗോകുലം ഗോശാലയില്‍ ദേനു മണ്ഡപത്തില്‍
നൃത്ത പരിപാടിഅവതരിപ്പിച്ച് കാണികള്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ത്തത്. ഗുരുവായ അമ്മ ശ ധനലക്ഷ്മിയോടൊപ്പം ഒരേ വേദിയില്‍ ചുവടു വെച്ചത്. ബേക്കല്‍ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം ചെയര്‍മാന്‍
വിഷ്ണു പ്രസാദ് ഹെബ്ബാര്‍ അവര്‍കള്‍ പൊന്നാടയും, സര്‍ട്ടിഫിക്കറ്റും, നല്‍കി അനുമോദിച്ചു.തിരുവനന്തപുരം തിരുമല സ്വദേശിനിയാണ് കൊച്ചു മിടുക്കി. വഴുതക്കാട് കാര്‍മല്‍ എച്ച്എ സ്എസിലെ ഒന്നാംക്ലാസ് വി ദ്യാര്‍ത്ഥിനിയാണ്. 6 വര്‍ഷവും രണ്ട് മാസവും പ്രായമായ അനിക 36 മിനിട്ടും 9 സെക്കന്റും തു ടച്ചയായി ഭരതനാട്യ കച്ചേരി അവതരിപ്പിച്ചാണ് ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് റെ ക്കോര്‍ഡ്‌സില്‍ ഇടംനേടിയത്. പിതാവ് വിഴിഞ്ഞം വട്ടവിളാകത്ത് പുതു വല്‍ വീട്ടില്‍ മണികണ്ഠന്‍ ഇര്‍ഷ്വറന്‍സ് മേഖലയ അഡൈസര്‍ അണ്.

 

error: Content is protected !!