കരിന്തളംവടക്കെ പുലിയന്നൂരിലെ സി കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

കരിന്തളം: വടക്കെ പുലിയന്നൂരിലെ സി കുഞ്ഞികൃഷ്ണന്‍ (67) അന്തരിച്ചു. ഭാര്യ: കെ കെ രാധ (മുന്‍ ദിനേശ് ബീഡി ജീവനക്കാരി). മക്കള്‍: രാകേഷ് (തമ്പുരാട്ടി ബസ് ഡ്രൈവര്‍), കൃഷ്ണപ്രിയ (ബാറ്ററി ഷോപ്പ് കാഞ്ഞങ്ങാട്). മരുമകന്‍: അജിത്ത് (കരിന്തളം). സഹോദരങ്ങള്‍: ശാരദ, കുമാരന്‍, ദേവി.

 

error: Content is protected !!