ഗോകുലം ഗോശാലയില്‍ പ്രകൃതി ഭട്ടിന്റെ നാട്യ വിസ്മയം

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ ഗോകര്‍ണ്ണയിലെ പ്രകൃതി എന്‍ ഭട്ടിന്റെ ഭരതനാട്യം നൃത്ത പരിപാടി ധേനുമണ്ഡ പത്തില്‍ നടന്നു. പരമ്പര കുടുംബാംഗമായ പ്രകൃതി ഭട്ട് നരസിംഹ ഭട്ട് ചമ്പക റാണി ദമ്പതികളുടെ പ്രഥമ പുത്രിയാണ്. ഗോകര്‍ണ്ണയിലെ പരമ്പര ഗുരുകുലത്തിന്റെ പ്രധാന ആചാര്യനാണ് നരസിംഹ ഭട്ട്.

 

error: Content is protected !!